Wednesday, 19 August 2015

അമ്മ

അടുക്കളയിലെ കരിയും പുകയും ആണ് അമ്മ.
അമ്മ തിന്നാതെ സൂക്ഷിച്ച കറിയും ചോറും ആണ് ഞാന്‍.
സ്നേഹത്തിന്‍റെ ഒരാലിലയാണ് അമ്മ.